എ.യു.പി.എസ്.മനിശ്ശേരി/ആർച്ചറി ക്ലബ്.

14:19, 3 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20259 (സംവാദം | സംഭാവനകൾ) ('2025 ജൂൺ 2ന് മനിശ്ശീരി എ യു പി സ്കൂളിലെ ആർച്ചറി ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആർച്ചറി പഠിക്കുവാനുള്ള സൗകര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025 ജൂൺ 2ന് മനിശ്ശീരി എ യു പി സ്കൂളിലെ ആർച്ചറി ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആർച്ചറി പഠിക്കുവാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ ആർച്ചറിക്ക് പരിശീലനം നൽകുന്ന മുനീർ മാസ്റ്ററുടെ ശിക്ഷണത്തിൽ ആയിരിക്കും നമ്മുടെ കുട്ടികൾ ആർച്ചറി പരിശീലിക്കുന്നത്.