ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/പ്രവർത്തനങ്ങൾ

23:57, 2 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhssvaikom (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്ക്കുൾ വിഭാഗം രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാല് വരെയും ഹയർസെക്കൻ്ററി വിഭാഗം രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം നാലര വരെയും പ്രവർത്തിക്കുന്നു. എൻ എസ് എസ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം,ടീൻസ് ക്ലബ്ബ്, ജൂനിയർ റെഡ്ക്രോസ്സ്, കിക്ക് ഓഫ്, വിവിധ ക്ലബ്ബുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നു.