ചിറക്കുതാഴ എൽ പി എസ്
വിലാസം
ചിറക്കുതാഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713157




ചരിത്രം

1917ലാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പ്രഗത്ഭരായ ചില അധ്യാപകരുടെയും അന്നത്തെ യുവ തലമുറയുടേയും പ്രയത്നഫലമായാണ്‌ സ്കൂള്‍ രൂപം കൊണ്ടത്.അന്നറിയപ്പെട്ടിരുന്ന വടക്കേ മലബാറിലെ പ്രശസ്തമായ ഒരു വിദ്യാഭാസ സ്ഥാപനമായിരുന്നു ഇത്. സര്‍വകലാവല്ലഭാനായിരുന്ന ശ്രീ അച്യുതന്‍ മാസ്റ്റരാണ് അന്നത്തെ പ്രധാന അധ്യാപകന്‍ എന്നാണ് അനുമാനിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

1 കെ ഇ ആര്‍ ബില്‍ഡിംഗ്‌ & 1 പ്രീ കെ ഇ ആര്‍ ബില്‍ഡിംഗ്‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രവൃത്തിപരിചയ മേഖലകളില്‍ പരിശീലനം

മാനേജ്‌മെന്റ്

ഐ ഭാനുമതി

മുന്‍സാരഥികള്‍

അച്യുതന്‍ 
സദാനന്ദന്‍ 
വിനോദന്‍ ടി കെ 
സുരേശന്‍ കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ചിറക്കുതാഴ_എൽ_പി_എസ്&oldid=268469" എന്ന താളിൽനിന്ന് ശേഖരിച്ചത്