പേർകാട് എം എസ് സി എൽ പി എസ് പള്ളിപ്പാട്

01:04, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavn (സംവാദം | സംഭാവനകൾ)

പേർകാട് എം എസ്സ് സി എ ൽ പി സ്കൂൾ പളളിപ്പാട്.1945'-ൽസ്ഥാപീതം.പളളിപ്പാട് പഞ്ചായത്ത്3-ാംവാർഡിൽസ്ഥിതിചെയ്യുനു.

പേർകാട് എം എസ് സി എൽ പി എസ് പള്ളിപ്പാട്
വിലാസം
പള്ളിപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Unnivrindavn





ചരിത്രം

പേർകാട്എംഎസ് സിഎൽ പി എസ് 1945-ൽ സ്ഥാപിത മായി 'മലങ്കര കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള താണ് ഈ എയിഡഡ് സ്കൂൾ ഈസ് കൂളിന്റെ സ്ഥാപകൻമാർ ഈവാനിയോസ് മെത്രാപ്പോലീത്തയാണ് ആദ്യ കാലത്ത് തിരുവനന്തപുരം അതിരു പതയുടെ കിഴിലായിരുന്ന ഈ സ്ക്വൾ ഇപ്പോൾ മാവേലിക്കര രൂപതയുടെ കീഴിലാണ്

ഭൗതികസൗകര്യങ്ങള്‍

ശുദ്ധജലം വൈദ്യുതി എന്നിവ ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട് വിശാലമായ ഹാളിൽ 4 ക്ലാസ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു 1 ഏക്കർ 20 സെന്റിൽ സ്കൂൾ നിൽകുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ'വർഗീസ് കെ
  2. കുഞ്ഞമ്മ സാർ
  3. ത്രേ സ്യാമ്മ സാർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മുൻ ആലപ്പുഴ ജില്ല വിദ്യാഭ്യാസ ഓഫീസർ പൊന്നമ്മ സാർ ഈ സ്കൂളിലെ പുർവ വിദ്യാർഥി ആയിരുന്നു

വഴികാട്ടി

{{#multimaps:9.280386, 76.481893 |zoom=13}}