................................ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ 1828-ൽ പ്രവർത്തനം ആരംഭിച്ചതാണ് ഗവ.എൽ.പി.സ്‌കൂൾ ,മുതുകുളം.അന്നത്തെ ഭരണാധികാരിയായ കായംകുളം രാജാവിന്റെ ഇടത്താവളം ആയിരുന്നു ഇത്.പാണ്ഡവർകാവ് ദേവീക്ഷേത്ര ദർശനത്തിനും ഉത്സാവത്തിനും രാജാവും കൂട്ടരും താമസിച്ചിരുന്ന കൊട്ടാരം ആയിരുന്നു ഇത്.അക്കാലത്തു് നാട്ടിൽ ഒരു സ്‌കൂൾ തുടങ്ങണമെന്നും കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഒരുക്കണമെന്നും അന്നത്തെ നായർ സമുദായത്തിലെ പ്രമാണിമാർ രാജാവിനോട് അപേക്ഷിച്ചതിന്റെ ഫലമായി രാജാവ് തന്റെ കൊട്ടാരം സ്കൂളിനായി വിട്ടുകൊടുക്കുകയായിരുന്നു.അങ്ങനെ കൊട്ടാരം സ്‌കൂൾ എന്നപേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു. എന്നും നാട്ടുകാർക്ക് ഇത് കൊട്ടാരം സ്‌കൂൾ ആണ് .പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്നതിനാൽ ഗവ.എൽ.പി.ജി.എസ്.മുതുകുളം എന്നായിരുന്നു.2016-ലാണ് ഗവ.എൽ.പി.സ്കൂൾ,മുതുകുളം എന്നായത് .

ജി.എൽ.പി.എസ്. മുതുകുളം
വിലാസം
മുതുകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201735408




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.216797, 76.459201 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുതുകുളം&oldid=267991" എന്ന താളിൽനിന്ന് ശേഖരിച്ചത്