Schoolwiki:എഴുത്തുകളരി/Muneer1987

21:56, 10 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneer1987 (സംവാദം | സംഭാവനകൾ) ('പ്രകൃതിയുടെ ഗണിതം നമ്മുടെ നിത്യ ജീവിതത്തിൽ എന്നും ഗണിതം ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ്. പ്രകൃതിയുമായി വളരെ അടുത്തു നിൽക്കുന്ന ഒരു ശ്രേണിയെ കുറിച്ച് നമുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതിയുടെ ഗണിതം

നമ്മുടെ നിത്യ ജീവിതത്തിൽ എന്നും ഗണിതം ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ്. പ്രകൃതിയുമായി വളരെ അടുത്തു നിൽക്കുന്ന ഒരു ശ്രേണിയെ കുറിച്ച് നമുക്ക് സംസാരിക്കാം. ൦,1 ,1 ,2 ,3 ,5 ,8 ,13 .... ഈ സംഖ്യകൾക്ക് ഏതെങ്കിലും പ്രത്യകത കാണുന്നുണ്ടോ ?അടുത്തടുത്ത 2 സംഖ്യകളുടെ തുകയാണ് തൊട്ടടുത്ത സംഖ്യ .ഇത്തരം സംഖ്യകളുടെ ശ്രേണികളെ ഫിബോനാച്ചി ശ്രേണി എന്ന് പറയുന്നു . ഉദാഹരണമായി സൂര്യകാന്തി പൂക്കളിലെ വിത്തുകളിലെ ക്രമീകരണം , കൈതച്ചക്ക യിലെ മുള്ളുകളുടെ വിന്യാസം ....എന്നിവ ഈ ശ്രേണിയിലെ സംഖ്യകളാണ്.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Muneer1987&oldid=2676797" എന്ന താളിൽനിന്ന് ശേഖരിച്ചത്