Schoolwiki:എഴുത്തുകളരി/sajini

20:36, 8 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 587400 (സംവാദം | സംഭാവനകൾ) (' വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ഒരു സർക്കാർ വിദ്യാലയമായ ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ മുണ്ടേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.ഈ വിദ്യാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)



വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ഒരു സർക്കാർ വിദ്യാലയമായ ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ മുണ്ടേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ എന്നീ വിഭാഗങ്ങളാണ് ഉള്ളത്.മൂന്ന് വിഭാഗങ്ങളിലുമായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/sajini&oldid=2676557" എന്ന താളിൽനിന്ന് ശേഖരിച്ചത്