Schoolwiki:എഴുത്തുകളരി/833154

12:03, 8 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 833154 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രമാണം:WhatsApp Image 2025-05-08 at 09.51.22.jpg
              സൈബർ സുരക്ഷ
മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടീൻ ക്ലബ്ബിന്റെയും പാലക്കാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷ യെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് കണ്ണരാജ് ആണ് ക്ലാസ് നയിച്ചത്.
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/833154&oldid=2676383" എന്ന താളിൽനിന്ന് ശേഖരിച്ചത്