എ.എം.എൽ.പി.എസ് വീതനശ്ശേരി
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എം.എൽ.പി.എസ് വീതനശ്ശേരി | |
|---|---|
| വിലാസം | |
വീതനശ്ശേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജ്യോതി. എം.ആർ |
| പി.ടി.എ. പ്രസിഡണ്ട് | അൻവർ. സി.എം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 48541 |
ചരിത്രം
വിദ്യാലയം ആരംഭിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ഇപ്പോളില്ല. വർഷങ്ങൾക്ക് മുമ്പുണ്ടായ തീപ്പിടുത്തത്തിൽ റെക്കോർഡുകൾ എല്ലാം നശിച്ചു പോയി. പ്രദേശത്തെ മുതിർന്ന പൗരന്മാരുടെയും മുൻ അധ്യാപകരുടേയുo അഭിപ്രായപ്രകാരം 2017ലേക്ക് 100 വർഷം തികഞ്ഞതായി കരുതുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}