എ.എം.എൽ.പി.എസ് പൂക്കരത്തറ
== ചരിത്രം == എട്ടു പതിറ്റാണ്ടുകളിലേറെയായി പൂക്കരത്തറ പ്രദേശത്തുകാരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്‍റെ മുഖ്യ സ്വാധീന ശക്തിയായി പ്രവര്ത്തിച്ച്ചു പോരുന്ന ഈ വിദ്യാലയം 1929ല്‍ ആണ് സ്ഥാപിക്കപ്പെട്ടത്. എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കുട്ടികള്‍ പഠിക്കുന്ന ഐഡഡ് എല്‍ പി വിദ്യാലയമായ ഈ സ്ഥാപനത്തെ ഇന്നത്തെ നിലയിലെത്തിക്കനായതില്‍ ശ്രീമാന്‍മാര്‍ തോട്ടത്തില്‍ കൊമുമേനോന്‍, കൃഷ്ണന്‍ എഴുത്തച്ച്ചന്‍ പണ്ടാരത്തില്‍ കുട്ടികൃഷ്ണന്‍ നായര്‍ ബാപ്പു മൌലവി അച്ചുതവാരിയര്‍ മുഹമ്മദ്‌മാസ്റ്റര്‍ ഹരിദാസന്‍ മാസ്റ്റര്‍ തുടങ്ങി പ്രമുഖരുടെ സംഭാവനകള്‍ വളരെ വലുതാണ്. മുസ്ലിം കലണ്ടറില്‍ പ്രവര്‍ത്തിച്ചിരുന്ന ഈവിദ്യാലയം 2003 വര്‍ഷത്തില്‍ ജെനറല്‍ കലണ്ടറിലേക്കുമാറി. ഇവിടെ തുടങ്ങി വെച്ച ഈപരിഷകാരം ഇന്ന് ഉപജില്ല മുഴുവന്‍ നടപ്പക്കിയിരിക്കയാണ്. ഇതേ വര്ഷം തന്നെ പി ടി എ നേതൃത്വത്തില്‍ പ്രീ പ്രിമറി വിഭാഗം ആരംഭിച്ചു ഉപജില്ലക്ക് മാതൃക കാട്ടി.
എ.എം.എൽ.പി.എസ് പൂക്കരത്തറ | |
---|---|
വിലാസം | |
പൂക്കരത്തറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 19237 |
PTA, SSG, പൂര്‍വവിദ്യാര്‍ഥി മനഗേമെന്റ്റ് സഹകരണത്തോടെ നിരവധി അക്കാദമിക ഭൌതിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയതിനായിട്ടുണ്ട്. കാലിക പ്രാധാന്യം തിരിച്ചറിഞ്ഞു ആതിനനുസൃതമായ പഠന രീതിയും സൌകര്യങ്ങളുമോരുക്കാന്‍ ഈ കൂട്ടായ്മ ഇന്നും ഞങ്ങളോടോപ്പമുണ്ട്. ഒരു മാനേജ്മെന്റ് പ്രൈമറി വിദ്യാലയമായിട്ടും ആറു കമ്പ്യൂട്ടറുകള്‍ സ്വന്തമാക്കാനും അതുപയോഗപ്പെടുത്തി കാര്യക്ഷമമായ പഠന നേട്ടങ്ങള്‍ കൈവരിക്കാനും ഞങ്ങള്‍ക്കവുന്നുണ്ട്