ജി യു പി എസ് നല്ലൂർനാട്/എന്റെ ഗ്രാമം

20:46, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shynimathewm (സംവാദം | സംഭാവനകൾ) (എെൻറ ഗ്രാമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം

നല്ലൂർനാട്

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ നല്ലൂർനാട് വില്ലജിലാണ്‌ നല്ലൂർനാട് ജി .യു .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് . മാനന്തവാടി - കോഴിക്കോട് സംസ്ഥാന പാതയിലെ കെല്ലൂർ സ്റ്റോപ്പിൽ നിന്നും 300 മീറ്റർ ദൂരെയായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

പൊതു സ്ഥാപനങ്ങൾ

പൊരുന്നന്നൂർ കുടുംബാരോഗ്യകേന്ദ്രം

ഗവ : ആയുർവേദ ആശുപത്രി ദ്വാരക

സബ് ട്രഷറി ദ്വാരക