പുതിയാപ്പറമ്പ് എൽ പി സ്കൂൾ

22:01, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gwlpscheruvakkara (സംവാദം | സംഭാവനകൾ)
പുതിയാപ്പറമ്പ് എൽ പി സ്കൂൾ
വിലാസം
പുതിയാപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Gwlpscheruvakkara





ചരിത്രം

1914 മുതൽ പ്രവർത്തിച്ചു വരുന്ന പുരാതനമായ ഒരു വിദ്യാലയമാണിത് ചിറക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജരും ഹെഡ്മാസ്റ്ററും ശ്രീ ചിണ്ടൻ നമ്പ്യാർ ആയിരുന്നു പിന്നീട് അദ്ദേഹം പള്ളിക്കുന്നുമ്മൻ അനന്തൻ നായർക്ക് സ്കൂൾ കൈമാറി ഇദ്ദേഹത്തിന്റെ മകളായ ശ്രീമതി സാവിത്രിയമ്മയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങള്‍

  • വിശാലമായ ക്ലാസ്മുറി
  • കുടിവെള്ള സൗകര്യം
  • കമ്പ്യൂട്ടർ ഇന്റർനെറ്റ് സൗകര്യം
  • ലൈബ്രറി
  • പൂന്തോട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കലാകായിക പരിശീലനങ്ങൾ
  • ഒറിഗാമി
  • നൃത്ത പഠനം
  • സ്പോക്കൺ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

പി സാവിത്രിയമ്മ

മുന്‍സാരഥികള്‍

  • ജാനകി ടീച്ചർ
  • കേളു മാസ്റ്റർ
  • മീനാക്ഷി ടീച്ചർ
  • പത്മനാഭൻ നമ്പ്യാർ
  • കുഞ്ഞനന്ദൻ മാസ്റ്റർ
  • കുമാരി പദ്മജ ടീച്ചർ
  • മാധവി ടീച്ചർ
  • നാണി ടീച്ചർ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ:പ്രസീത് കെ എം
  • കെ മനോജ് മെമ്പർ
  • സുർജിത്ത് മെമ്പർ
  • ഡോ:സുപ്രിയ കെ പി

വഴികാട്ടി

{{#multimaps: 11.911169, 75.350333 | width=800px | zoom=16 }}