എ.എൽ.പി.എസ്. കൊളത്തൂർ/എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മൂർഖനാട് പഞ്ചായത്തിലാണ് കൊളത്തൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
കൊളത്തൂർ മലപ്പുറം ജില്ലയിലെ ചെറിയൊരു ഗ്രാമമാണ്. മലപ്പുറം,പുലാമന്തോൾ, പെരിന്തൽമണ്ണ, വളാഞ്ചേരി സ്ഥലംങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. കുറുപ്പതാൽ ജംഗ്ഷനിലായി ഒരു ബസ്സ്റ്റോപ്പ് ഉണ്ട്
പ്രധാനപൊതുസ്ഥാപനങ്ങൾ
- കൊളത്തൂർ പോലീസ് സ്റ്റേഷൻ പ്രമാണം:Police station.jpeg\Thumb/policestation
- കൊളത്തൂർ ഹെൽത്ത് സെന്റർ
- കൊളത്തൂർ ആയുർവേദ ഡിസ്പെൻസറി
- കെ. എസ്. സി. ബി ഓഫീസ്
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എ. എൽ. പി. എസ് കൊളത്തൂർ
ആരാധനാലയങ്ങൾ
- ജലാലിയ ജുമാമസ്ജിദ്
പ്രധാന ആഘോഷങ്ങൾ
- വലയംപറ്റ താലപ്പൊലി
- അമ്പലപ്പടി അയ്യപ്പൻ വിളക്ക്
- കൊളത്തൂർ നേർച്ച
അവലംബം
സ്കൂൾ വിക്കി