എ.എം.യു.പിഎസ്. വൈരങ്കോട്/എന്റെ ഗ്രാമം

16:32, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaanee minas A (സംവാദം | സംഭാവനകൾ) (വൈരങ്കോട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വൈരങ്കോട്

മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കിലെ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് വൈരങ്കോട്‌ . വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.

 
എ.എം.യു.പി .എസ്. വൈരങ്കോട്


 
വൈരങ്കോട്

ഭൂമിശാസ്ത്രം

അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ് വൈരങ്കോട് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ'

  • വൈരങ്കോട് ഭഗവതിക്ഷേത്രം
  • സുബ്രമണ്യ ക്ഷേത്രം
  • പല്ലാർ ജുമാമസ്ജിദ്

വൈരങ്കോട് അങ്ങാടിയിലും,കിഴക്കേ അങ്ങാടിയിലുമുള്ള നമസ്കാര പള്ളികൾ ഇവയാണ് വൈരങ്കോടുള്ള പ്രധാന ആരാധനാലയങ്ങൾ