എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/Say No To Drugs Campaign

07:34, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Swathy S Nair (സംവാദം | സംഭാവനകൾ) (''''<u>പഠനമാണ് ലഹരി</u>''' ലഹരി ഒരു വിപത്താണെന്ന് മനസിലാക്കുകയും ലഹരിക്ക് എതിരെ പോരാടുവാനും വേണ്ടി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനമാണ് ലഹരി

ലഹരി ഒരു വിപത്താണെന്ന് മനസിലാക്കുകയും ലഹരിക്ക് എതിരെ പോരാടുവാനും വേണ്ടി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി.