ഫലകം:Pdf

12:56, 7 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{| class="messagebox current" style="width: 75;" |80px| | പ്രിയ [[ഉപയോക്താവ്:{{BASEPAGENAME}}|'''സുഹൃത്തേ''']] , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ പ്രത്യേകം:അപ്‌ലോഡ്|'''ഇവിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും pdfഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്‍ലോഡ് ചെയ്ത pdf മാഗസിൻ ഫയൽ നീക്കംചെയ്യേണ്ടിവരുന്നതിൽ ഖേദിക്കുന്നു. പകർപ്പവകാശമുള്ള ചിത്രഫയലുകളും മറ്റും ചേർത്ത് തയ്യാറാക്കിയ ഫയലുകൾ സ്കീൾവിക്കിയിൽ നിലനിർത്താനാവില്ല എന്നത് ശ്രദ്ധിക്കുക. ഫയലിന്റെ മായ്ക്കൽരേഖ ഇവിടെയോ ഇവിടെയോ കാണാവുന്നതാണ്

  • ഇവിടെയുള്ള അറിയിപ്പ് അവഗണിച്ച് ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.

"https://schoolwiki.in/index.php?title=ഫലകം:Pdf&oldid=2655394" എന്ന താളിൽനിന്ന് ശേഖരിച്ചത്