പ്രമാണം:Little KITE - DIGITOPIA.jpg
പൂർണ്ണ വലിപ്പം (2,880 × 2,880 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.12 എം.ബി., മൈം തരം: image/jpeg)
2025 ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ് യൂണിറ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഹാർഡ് വെയർ,ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറുകൾ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ , പത്താം ക്ലാസിലെ കുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിം, അനിമേഷൻ സിനിമ എന്നിവയുടെ പ്രദർശനവും സ്ക്രാച്ച് പ്രോഗ്രാമിൽ നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമുകൾ ഉൾപ്പെടുത്തിയ ഗെയിം സോൺ എന്നിവ ഉൾപ്പെട്ട എക്സിബിൻ കുട്ടികൾ ഏറെ ആവേശത്തോടെയും കൗതുകത്തോടെയും ആണ് ആസ്വദിച്ചത്
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 10:28, 2 മാർച്ച് 2025 | 2,880 × 2,880 (1.12 എം.ബി.) | 19042 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: