നമസ്കാരം 18673 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 13:25, 16 ജനുവരി 2017 (IST)

ചിത്രങ്ങൾ

ചിത്രങ്ങൾ ചേർക്കുമ്പോൾ മാനദണ്ഡങ്ങൾ പാവിക്കുക. അല്ലാത്തവ മായ്ക്കപ്പെടും. താഴംപ്പറയുന്നവ മായ്ക്കപ്പെട്ടതെന്തുകൗണ്ടാണെന്ന് File Name നോക്കിയാൽ മനസ്സിലാവും

   പ്രമാണം:WhatsApp Image 2025-02-04 at 4.59.19 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 1.37.39 AM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 1.12.03 AM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 1.08.18 AM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 1.08.31 AM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 1.08.17 AM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 1.01.29 AM.jpeg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 1.03.45 AM.jpeg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 12.34.03 AM.jpeg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 12.23.20 AM.jpeg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 12.17.34 AM.jpeg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 12.22.09 AM.jpeg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-02-04 at 12.09.04 AM.jpeg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 9.41.18 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 9.41.18 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 9.41.17 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 9.41.17 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 9.30.01 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 9.30.00 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 8.17.54 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 8.18.01 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 8.17.56 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 8.17.55 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 8.17.55 PM (2).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 8.17.55 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 8.17.56 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 7.47.07 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 6.34.41 PM (2).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 6.34.39 PM (2).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 6.34.41 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 6.34.40 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 6.34.39 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 6.34.40 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 6.34.38 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 6.07.23 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 5.45.00 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 5.45.04 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 5.45.03 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 5.45.02 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 5.45.03 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 5.45.02 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 3.08.43 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 3.08.43 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 3.08.42 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 3.08.42 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 3.08.41 PM (2).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 3.08.41 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 3.08.41 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 1.18.29 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 12.57.43 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 12.45.44 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 11..jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2025-01-29 at 11.37.22 AM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:Edusap.jpeg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
   പ്രമാണം:WhatsApp Image 2024-12-25 at 11.47.12 AM.jpeg എന്ന താൾ മായ്ച്ചു കഴിഞ്ഞു.

Schoolwikihelpdesk (സംവാദം) 16:36, 5 ഫെബ്രുവരി 2025 (IST)

പ്രിയ സുഹൃത്തേ, WhatsApp വഴി സാധാരണ നിലയിൽ ഷെയർ ചെയ്ത ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കരുത്. അവയ്ക്ക് മികവും മെറ്റാഡാറ്റയും ഉണ്ടാവില്ല. അപ്‍ലോഡ് പേജിലെ മാനദണ്ഡങ്ങൾ കാണുക. ഇങ്ങനെ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കം ചെയ്യുന്നതാണ് എന്നറിയിക്കുന്നു.

WhatsApp ൽ Document ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. നന്ദി. -- Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 16:39, 5 ഫെബ്രുവരി 2025 (IST)

പ്രിയ സുഹൃത്തേ, താങ്കളുടെ സ്കൂൾവിക്കിയിലെ പ്രവ‌ർത്തനങ്ങളിൽ പിഴവ് കാണുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ചിത്രമോ മറ്റ് ഉള്ളടക്കമോ ചേ‌ർക്കുന്നത് വിലക്കുന്നതിനായി താങ്കളുടെ User ID ഏഴുദിവസത്തിൽ കവിയാത്ത കാലത്തേക്ക് തടയേണ്ടി വന്നതിൽ ഖേദിക്കുന്നു. സംവാദം താളിലെ മറ്റ് സന്ദേശങ്ങളും ശ്രദ്ധിക്കുക സ്കൂൾവിക്കിയിലെ താങ്കളുടെ സേവനം തുട‌രുന്നതിന് ഈ പ്രശ്നം പരിഹരിക്കേണ്ടതായിട്ടുണ്ട്. താങ്കളെ തിരുത്തുന്നതിൽനിന്ന് തടഞ്ഞിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് തന്നെ സ്റ്റേറ്റ് കോ‌ഡിനേറ്ററെ ബന്ധപ്പെടേണ്ടതാണ്. -Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 13:27, 6 ഫെബ്രുവരി 2025 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:18673&oldid=2643507" എന്ന താളിൽനിന്ന് ശേഖരിച്ചത്