എ.യു.പി.എസ്. വരോട്/എന്റെ ഗ്രാമം

20:05, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AthiraVasudevan (സംവാദം | സംഭാവനകൾ) ('== '''വരോട്''' == പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയിലെ മനോഹരമായ ഗ്രാമമാണ് വരോട്. അനങ്ങൻ മലയുടെ താഴ്വാരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. നെൽക്കൃഷിയിലും കന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വരോട്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയിലെ മനോഹരമായ ഗ്രാമമാണ് വരോട്. അനങ്ങൻ മലയുടെ താഴ്വാരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. നെൽക്കൃഷിയിലും കന്നുകാലിവളർത്തലിലും ഇപ്പോഴും ജനങ്ങൾ ഏർപ്പെടുന്നു.