പ്രമാണത്തിന്റെ സംവാദം:Edit icon.png

18:55, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reeshabhai (സംവാദം | സംഭാവനകൾ) (തിരുവഞ്ജേരിപൊയിൽ : എൻെററ ഗൃാമം)

തിരുവഞ്ജേരിപൊയിൽ : എൻെററ ഗൃാമം

തിരുവഞ്ജേരിപൊയിൽ ഗൃാമത്തിൽ സ്ഥിതി ചെയ്യന്ന ഒരേ ഒരു വിദ്യാലയമണ് മുണ്ടക്കര സ്കൂൾ . സ്കൂളിനെടുത്തായി കോട്ടയിൽ പരദേവത ക്ഷേതൄം ,കരിയാത്തൻ പാറ ക്ഷേതൄവും സ്ഥിതി ചെയ്യന്നു. ജനുവരിമാസത്തിൽ ഇവിടെ ഉത്സവം നടക്കുന്നു. സ്കൂളനെടുത്തായി പനങ്ങാട് പഞ്ജായത്തും സ്ഥിതി ചെയ്യുന്നു. പഞ്ജായത്ത് തലത്തിൽ എല്ലാ സഹായ സഹകരണങ്ങളും സ്കൂളിനു ലഭി്കുന്നു.

"Edit icon.png" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.