ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എല്‍ പി സ്കൂളാണ് കോനാട്ടുശേരി ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍
ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി | |
---|---|
വിലാസം | |
കോനാട്ടുശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | Konattusseryglps |
ചരിത്രം
ഈഴവര്‍ക്കും മറ്റു പിന്നോക്ക സമുദായക്കാര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയില്‍ 1901ല്‍ ഈ സ്കൂള്‍ ആരംഭിച്ചത്.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നല്‍കിയത്.ആദ്യകാലത്ത് വെട്ടുകല്ല് കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ് ആയിരുന്നു.പിന്നീട് ഇത് ഗവണ്‍മെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുന്‍കൈ എടുത്ത്പ്രധാന കെട്ടിടം നിര്‍മിച്ചു.ഹരിജന്‍ വെല്‍-ഫയര്‍ സ്കൂള്‍ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
ബഹുമാനപ്പെട്ട എംഎല്‍എ ശ്രീ തിലോത്തമന്‍ അവറകളുടെ എംഎല്‍എ ഫണ്ടില്‍ നിന്നും (2015-2016) അനുവദിച്ച സ്കൂള്‍ ബസ്. പ്രീ പ്രൈമറി ക്ലാസ്സുകള്‍ ഉള്‍പ്പടെ 309 കുട്ടികള്‍, 7 ടോയലെറ്റ്, 2 യുണിറ്റ് യുറിനല്‍സ്,മഴവെള്ള സംഭരണി,3 Computers എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്,ഫാന്‍,ടൈലുകള്‍ പാകിയ ക്ലാസ്സ് മുറികള്‍,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങള്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സംസ്ഥാന ദേശിയ അധ്യാപക അവാര്‍ഡ് ജേതാവായ ശ്രീമതി വിജയമ്മ
- ശ്രീ സ്വാമിക്കുഞ്ഞ്
- ശ്രീ വിശ്വംഭരന്‍
- ശ്രീമതി മേരിക്കുട്ടി
- ശ്രീ അല്ലായി
- ശ്രീമതി ആനന്ദവല്ലി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}