എ യു പി എസ് മലയമ്മ/എന്റെ ഗ്രാമം

17:57, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jilsupk (സംവാദം | സംഭാവനകൾ) (ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയമ്മ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം.

ഭൗതികസൗകരൃങ്ങൾ=മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കോൺക്രീറ്റു കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ആൺകുട്ടികൾക്കും ൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകം ബാത്റൂമുകൾ ഒരുക്കിയിട്ടുണ്ട് . കായിക പഠനം കാര്യക്ഷമമാക്കാൻ വിശാലമായ മൈതാനവും വിദ്യാലയത്തിനുണ്ട് . എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ഒരുക്കിയിരിക്കുന്നു .

ചിത്രശാല