എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/എന്റെ ഗ്രാമം
വിളപ്പിൽ ഗ്രാമപഞ്ചായത്ത്
തി രുവനന്തപുരം ജില്ലയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ പെടുന്ന തികച്ചും ഗ്രാമീണ
അന്തരീക്ഷം നില നിൽക്കുന്ന ഒരു പ്രദേശമാണ് വിളപ്പിൽ ഗ്രാമ പഞ്ചായത്ത്
കാർഷിക മേഖലയാണ് ഈ ഗ്രാമത്തിന്റെ പ്രധാന വരുമാന മാർഗ്ഗം
തെങ്ങ്, വാഴ, മരച്ചീനി എന്നിവയാണ് പ്രധാന വിളകൾ
തിരുവനന്തപുരം നഗരത്തിനോട് %B4%B7ചേർന്നു കിടക്കുന്നജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമാണ് സ്കൂൾ സ്ഥിതിചെയ്യുന്ന വിളപ്പിൽഗ്രാമപഞ്ചായത്ത്.ജനസംഖ്യ_34079 (2001 സെ൯സസ്) വിസ്തൃതി_19.3 സ്കോയ൪ കി .മി.
പൊതുസ്ഥാപനങ്ങൾ
പോസ്റ്റോഫീസ്
സഹകരണ ബാങ്ക്