എടച്ചേരി സെൻട്രൽ എൽ പി എസ്
................................
എടച്ചേരി സെൻട്രൽ എൽ പി എസ് | |
---|---|
വിലാസം | |
എടച്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | Amarjith.M |
ചരിത്രം
1930 ല്‍ ശ്രീ.തെക്കയില്‍ കുഞ്ഞിക്കണ്ണന്‍ അവര്‍കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1951 വരെ കുളങ്ങരപ്പൊയില്‍ ഹിന്ദു ബോയ്സ് എന്നും എടച്ചേരി നോര്‍ത്ത് ഗേള്‍സ് സ്കൂള്‍ എന്ന പേരിലും രണ്ട് സ്കൂളായാണ് ഇത് അറിയപ്പെട്ടിരുന്നത്.1951 മുതല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒറ്റ സ്കൂളായി പ്രവര്‍ത്തനം ആരംഭിക്കുകയും സ്കൂളിന്റെ പേര് എടച്ചേരി സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ എന്നാക്കി മാറ്റുകയും ചെയ്തു. എടച്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് എടച്ചേരി-ചുണ്ടയില്‍ റോഡില്‍ എടച്ചേരിയില്‍ നിന്ന് 1.5 കി.മീ ദൂരത്തില്‍ റോഡിനു കിഴക്കു ഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ടി.നാണു മാസ്റ്റര്‍
- ടി.എം.ഗോപാലന്‍ മാസ്റ്റര്‍
- വി.കെ.കല്ല്യാണി ടീച്ചര്‍
- കെ.ബാലന്‍ അടിയോടി മാസ്റ്റര്‍
- കെ.ശാരദ ടീച്ചര്‍
- വസന്ത കുമാരി ടീച്ചര്‍
- സുമന കുമാരി ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.6706822,75.6144287 |zoom=13}}