തിരുവോട് എ എൽ പി എസ്/എന്റെ ഗ്രാമം

01:06, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athulsooryadev (സംവാദം | സംഭാവനകൾ) (പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവോട്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കോട്ടൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തിരുവോട്.

കോഴിക്കോട് - നടുവണ്ണൂരിൽ നിന്നും 4 കിലോമീറ്റർ മാറി കിഴക്ക് ഭാഗത്ത് ആണ് തിരുവോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • തിരുവോട് എ എൽ പി സ്കൂൾ
     
    തിരുവോട് എ എൽ പി സ്കൂൾ
  • പൊതുവിതരണ കേന്ദ്രം
     
    പൊതുവിതരണ കേന്ദ്രം - തിരുവോട്
  • പോസ്റ്റ് ഓഫീസ്