സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ

23:35, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chacko (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ
വിലാസം
സ്ഥലം പൂവത്തൂര്‍
സ്ഥാപിതം1925 - -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Chacko





== ചരിത്രം ==ചാവക്കാട് താലൂക്കിൽ എളവള്ളി പഞ്ചായത്തിൽ വാർഡിലാണ് സെൻ . യു .പി .സ്ക്കൂൾ സ്‌ഥിതി ചെയ്യുന്നത് .നെല്ല് പാടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു . പാവറട്ടിയില ആദ്ധ്യാപകനായിരുന്ന ശ്രീ.കെ .വി .ജോസഫ് മാസ്റ്ററാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് ഇന്ന് സ്കൂൾനിലനിപറമ്പിന്റെ കിഴക്കുഭാഗത്തെ ആലങ്ങാട്ടുതറവാടുവീടിന്റെ വരാന്തയിലാണ് ആദ്യക്ളാസ്അരങ്ങേറിയത്.ആദ്യ അദ്ധ്യാപിക ശ്രീ.എ.എൻ. മറിയകുട്ടി ടീച്ചറായിരുന്നും 1926 ൽ ഇപ്പോൾകാണുന്ന സ്ഥലത്ത് ഒരു ഹാൾ പണിത് അവിടെക്ക് വിദ്യാലയം മാറ്റുകയും ചെയ്തും പിന്നീട് ഈ വുദ്യാലയം പടിപടിയായി വളർന്നു സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ ഉയർന്ന് ഫീസ് കൊടുത്ത് പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ മക്കൾക്ക് എക ആശ്രയം ആയിരുന്നും.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി