എ.എം.എൽ.പി.എസ്. പുത്തുപാടം/പ്രവർത്തനങ്ങൾ
സാഹിത്യവേദി
കവിത
കറണ്ടു തീർന്നാൽ
അമ്മേ അമ്മേ വായോ
മാമു തരാൻ വായോ
ഫാനില്ലാതെ ലൈറ്റില്ലാതെ
മാമുണ്ണാൻ വായോ
ചൊല്ലീട്ടും ചൊല്ലീട്ടും കേൾക്കാഞ്ഞ്
കറണ്ടിനെയങ്ങു തീർത്തില്ലേ?
കാറ്റായും വെളിച്ചായും
കത്തിയിരിക്കും
സൂര്യനമ്മാവാ കാത്തോളണേ.
- ഫാത്തിമ ഹന്ന കെടി