ഹരിതം ക്ലബ്ബുകൾ സ്കൂളുകളിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ മുഖമാണ്. ഈ ക്ലബ്ബുകൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുകയും, പ്രകൃതിയോടുള്ള സ്നേഹം വർധിപ്പിക്കുകയും ചെയ്യുന്നു.. ഹരിതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. വിളവെടുത്തു കിട്ടുന്ന ഉത്പന്നങ്ങൾ ഉച്ചഭക്ഷണത്തിന് വിഭവങ്ങൾ ആയി എടുക്കുന്നു.

WSATE MANAGMENT AWARNESS CLASS