പൂക്കോട് വാണീവിലാസം എൽ പി എസ്
== ചരിത്രം ==വടക്കയില്‍ ആലക്കാടന്‍ ബാപ്പു ഗുരുക്കളുടെയും പാടൃം കോങ്ങാറ്റ ദേശത്ത് ശ്രീ കുണ്ടന്‍േ്ചരി തിരുവോത്ത് കുഞ്ഞിക്കണ്ണന്‍െറയും മാനേജ്മെന്റില്‍ വാക്കാലേറ്റുവാങ്ങിയ രയരോത്ത് ഖണ്ഡം പറമ്പിലാണ് ആദ്യവിദ്യാലയം പ്രവര്‍ത്തിച്ചു വന്നത്
പൂക്കോട് വാണീവിലാസം എൽ പി എസ് | |
---|---|
വിലാസം | |
പൂക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 14649 |
പിന്നീട് ശ്രീ കുഞ്ഞിക്കണ്ണന് ഗുരുക്കള്‍,ശ്രീ പാലേരി കൃഷ്ണന് വൈദ്യര്,ശ്രീ നിട്ടുക്കണ്ടിതുണ്ടിക്കണ്ടി കുഞ്ഞിരാമന് ഗുരുക്കള്‍ ,ശ്രീ വാച്ചാലി ശങ്കുണ്ണി,ശ്രീ മേപ്പാടന് കുഞ്ഞിക്കണ്ണന് തുടങ്ങിയവരുടെ മാനേജ്മെന്റില്‍ വലിയ കൊളക്കോട്ട് എന്ന സ്ഥലത്തേക്ക് 1925-ല്‍ സ്ഥാപനം മാറ്റുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഈസി ഇംഗ്ളീഷ്,ചിത്രരചനാപരിശീലനം,ചെസ്സ് പിശീലനം,ക്വിസ്സ് മത്സരം,മധുരം മലയാളം,ഗണിതം മധുരം, ,
== മാനേജ്മെന്റ് ==ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോട്കൂടി വിദ്യാഭ്യാസരംഗത്ത് പല നൂതനപരിഷ്ക്കാരങ്ങളും വന്നുചേര്‍ന്നു.സ്കൂള്‍ നടത്തിപ്പ് ഒരു മാനേജരുടെ കീഴില്‍ ആക്കുകയും കോങ്ങാറ്റ തിരുവോത്ത് കുഞ്ഞിക്കണ്ണന് എന്നവര്‍ സ്കൂള്‍ മാനേജരാവുകയും ചെയ്തു.അദ്ദേഹത്തിന്റെ മരണശേഷം മകന് അഡ്വക്കേറ്റ് വിജയരാഘവന് മാനേജരാവുകയും ചെയ്തു.ഇപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ വിജുലമനോജാണ് മാനേജര്‍.