[[പ്രമാണം:Hv10 pkd 21012.jpg|ലഘുചിത്രം|[[പ്രമാണം:Hv8 pkd 21012.jpg|ലഘുചിത്രം|SKIT
SKIT]]
]]
GGHSS ALATHUR
മാലിന്യമുക്തനവകേരള ക്യാമ്പയ്ൻ
മാലിന്യമുക്തനവകേരള ക്യാമ്പയ്ൻെറ ഭാഗമായുള്ളു ഹരിതവിദ്യാലയം ജി ജി എച്ച് എസ് ആലത്തൂർ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
സ്കൂളിൽ നടന്ന എസ് ആർ ജി യോഗത്തിൽ ഹരിതവിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
തുടർന്ന് ക്യാമ്പയിനുമായി ബന്ധപ്പെട്ട നടന്ന അസംബ്ളിയിൽ കാര്യങ്ങൾ കുട്ടികളെ ബോധവത്ക്കരിച്ചു.
മാലിന്യ മുക്ത ക്യാമ്പസ്സിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകി. കുട്ടികൾ അവർ നിർമിച്ച പോസ്റ്റർകളും പ്ലാകാർഡുകളും പ്രദർശിപ്പിച്ചു. തുടർന്ന് ശുചിത മിഷനിലെ അംഗങ്ങൾക്ക് ബാഡ്ജ്കൾ വിതരണം ചെയ്തു. ബോധവത്കരണ സെമിനാർ, സ്കിട്, എന്നിവ സംഘടിപ്പിച്ചു. ക്യാമ്പസ് മുഴുവൻ JRC, ശുചിത്യ മിഷൻ എന്നി അംഗങ്ങളുടെ സഹായത്തോടെ പൂർണമായും ശുചീകരിച്
പുതിയ തൈകൾ നടുകയും ഉണ്ടായിരുന്നവ പരിപാലിക്കുകയും ചെയ്യുന്നു.ഹരിതവിദ്യാലയ പ്രഖ്യാപന ദിവസം ഹരിത വിദ്യാലയ സെൽ രചിച്ച ഗാനം ആലപിച്ചു. ക്യാമ്പസ്സിന് അകത്ത് പ്ലാസ്റ്റിക് നിക്ഷേപം തടയുന്നതിനായി രഹസ്യ സ്ക്വാഡ് കളെ നിയോഗിച്ചു.
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |