എ.എൽ.പി.എസ്.കയിലിയാട്/പ്രവർത്തനങ്ങൾ

14:07, 6 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUDHI (സംവാദം | സംഭാവനകൾ) (മാലിന്യ വിമുക്ത നവകേരളം -ശുചീകരണ പ്രവർത്തനങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാലിന്യമുക്ത നവകേരളം

2024-25 മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻറെ ഭാഗമായി സ്കൂളുകൾ പരിസരം ശുചീകരിച്ചു





ഗാന്ധി ജയന്തി ശുചീകരണ പ്രവർത്തനങ്ങൾ 2024 -25

ഗാന്ധിജയന്തി ശുചീകരണ വാരത്തോടനുബന്ധിച്ച് പൊതു സ്ഥാപനങ്ങൾ ശുചീകണം നടത്തുക എന്ന ലക്ഷ്യത്തോടെ കയിലിയാട് എ എൽ പി സ്കൂളിലെ കബ്, ബുൾബുൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഹോമിയോ ഡിസ്പെൻസറി ശുചീകരണം നടത്തി