തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ ഒരു ദേശമാണിത് ഐതിഹ്യങ്ങളില്‍ ഇടംനേടിയ രായിരനെല്ലൂര്‍ മലയുടെ സാന്നിധ്യംകൊണ്ട് പ്രസിദ്ധമാണീനാട്

കുന്ദിപ്പുഴയുടെ സാമീപ്യം നാടിനെ ഹരിതാഭമാക്കിയിരിക്കുന്നു

കളങ്കമില്ലാത്ത ഗ്രാമീണജനത ഈ നാടിന്റെ അഭിമാനമാണ്.


പ്രസിദ്ധമായ മഹാശിവക്ഷേത്രം തിരുവേഗപ്പുറയെ അനുഗ്രഹീതമാക്കുന്നു. മഹാനായ മജിഷ്യന്‍ വാഴക്കുന്നംനമ്പൂതിരിയുടെ നാട്

"https://schoolwiki.in/index.php?title=നടുവട്ടം&oldid=26067" എന്ന താളിൽനിന്ന് ശേഖരിച്ചത്