SPORTS CLUB എല്ലാ കായിക മത്സരങ്ങൾക്കും ഞങ്ങൾ കോച്ചിംഗ് നൽകുന്നു.ഫുട്ബോൾ, കബഡി .ചെസ്സ്, ക്രിക്കറ്റ് തുടങ്ങി എല്ലാ ഇനങ്ങളും പരിശീലിപ്പിക്കുന്നു.ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് ഉപജില്ലാ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ മാറ്റുരക്കുന്നതിനു കഴിഞ്ഞിട്ടുണ്ട്.