ആട്ടീരി

മലപ്പുറം ജില്ലയിലെ ലോകത്തിലെ തന്നെ പ്രസിദ്ധമായ കോട്ടക്കൽ പരിസരത്ത് ഒതുക്കുങ്ങൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഗ്രാമമാണ് ആട്ടീരി എന്ന പ്രദേശം