യുവജനോത്സവം
സബ് ജില്ലാതലത്തില്‍ യു. പി വിഭാഗത്തിന് ഓവറോള്‍ ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തിന് ഓവറോള്‍ രണ്ടാം സ്ഥാനവും ലഭിച്ചു.. ജില്ലാതലത്തില്‍ യു. പി ,ഹൈസ്കൂള്‍, എച്ച്. എസ്.എസ് വിഭാഗത്തില്‍ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു ,യു. പി ,ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു . ഹൈസ്കൂള്‍ വിഭാഗത്തില്‍ വഞ്ചിപ്പാട്ടിന് ഒന്നാം സ്ഥാനവും ലഭിച്ചു..സംസ്ഥാന തലത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ തിരുവാതിര, ഒപ്പന,വഞ്ചിപ്പാട്ട് ഇവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. എച്ച്. എസ്.എസ് വിഭാഗത്തില്‍ തിരുവാതിര, ഒപ്പന ഇവയ്ക്ക് എ ഗ്രേഡ് ലഭിച്ചു.