18:32, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VASITH(സംവാദം | സംഭാവനകൾ)('പ്രമാണം:13080 POSTER.jpg|thumb|ലോക മുലയൂട്ടൽ വാരാചാരണത്തിന്റെ ഭാഗമായി, GHSS NEDUNGOME സ്കൂളിൽ പോസ്റ്റർ പ്രദർശനം നടത്തി. സ്കൂളിലെ JRC യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക മുലയൂട്ടൽ വാരാചാരണത്തിന്റെ ഭാഗമായി, GHSS NEDUNGOME സ്കൂളിൽ പോസ്റ്റർ പ്രദർശനം നടത്തി. സ്കൂളിലെ JRC യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്. ഗ്രേഡ് A, ഗ്രേഡ് B, ഗ്രേഡ് C വിഭാഗത്തിലുള്ള JRC കുട്ടികളാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. ലോക മുലയൂട്ടൽ വാരാഘോഷത്തിന്റെ പ്രധാന്യത്തെ കുറിച്ച് HM ഗീത ടീച്ചർ, JRC കോർഡിനേറ്റർ അബ്ദുൽ വാസിത് തുടങ്ങിയവർ സംസാരിച്ചു.