ഗവ. ടി ടി ഐ മണക്കാട്/എന്റെ ഗ്രാമം

18:24, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sandhya santhosh (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ. ടി ടി ഐ മണക്കാട്/എന്റെ ഗ്രാമം[പ്രമാണം:Keralapiravi.jpeg|thumb|keralapiravi]

രുവനന്തപുരം നഗരത്തിൽ നിന്ന് രണ്ടുകിലോമീറ്റർ തെക്കുമാറി, കിള്ളിയാറിന്റെ കരയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ഇവിടെ ഉളള ചില

ആരാധനാലയങ്ങൾ കൂടി പരിചയപ്പെടാം.

മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

തിരുവനന്തപുരം വലിയപള്ളി മുസ്ലീം ജമാഅത്ത് മണക്കാട്

ഇരുംകുളങ്ങര ദുർ‌ഗ്ഗാദേവി ക്ഷേത്രം

മണക്കാട് തൈക്കാ പള്ളി

ആറ്റുകാൽ ക്ഷേത്രം മണക്കാട്

സദ്ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രം

ഭൂമിശാസ്ത്ര   

തിരുവനന്തപുരം നഗരത്തിൽ നിന്ന് രണ്ടു  കിലോമീറ്റർ  തെക്കുമാറി  കിള്ളിയാറിന്റെ കരയിലാണ് ഈ  സ്കൂൾ  സ്ഥിതി ചെയ്യുന്നത് .


ആന വണ്ടിയിലെ ക്ലാസ്സ്മുറി

പഠനം ക്ലാസ് മുറിയിൽ മാത്രം ഒത്തുക്കേണ്ടതല്ല എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടുവന്നതാണ് ആനവണ്ടി  എന്ന ആശയം .കേരളത്തിൽ ആദ്യമായി ആനവണ്ടിയിൽ  പഠനം നടത്തുന്നത്  ഈ സ്കൂളിൽ ആണ്.