എ.എം.എൽ.പി.എസ്. ചെങ്ങര/എന്റെ ഗ്രാമം

17:09, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahlanasreenchengara (സംവാദം | സംഭാവനകൾ) (→‎ആരാധനാലയങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തമ്പുരാൻ കുളം,ചെങ്ങര

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കാവനൂർ പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെങ്ങര.

ഭൂമിശാസ്ത്രം

കിഴക്ക് കാരാപറമ്പ് ദേശം, പടിഞ്ഞാർ കാവനൂർ ‍ദേശത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെങ്ങര.കാവനൂർ പഞ്ചായത്തിലെ 9,14 വാർഡുകളിലായി ചെ‍ങ്ങര പ്രദേശം വ്യാപിച്ചു കിടക്കുന്നു.നിറയെ കുന്നുകളും കൃഷികളും അടങ്ങിയ ഗ്രാമമാണ് ഇത്. അരീക്കോട്- മഞ്ചേരി റോഡ് ചെങ്ങരയിലൂടെ കടന്നുപോകുന്നു.

അരീക്കോടിൽ നിന്നും 8.6 കിലോ മീറ്ററും മഞ്ചേരിയിൽ നിന്ന് 9 കിലോ മീറ്ററുമാണ് ദൂരം.

നൂറു വർഷം പാരമ്പര്യമുള്ള രണ്ട് എൽ പി സ്കൂളുകളും ഈ നാട്ടിൽ സ്ഥിതി ചെയ്യുന്നു.

ആരാധനാലയങ്ങൾ

  • ചെങ്ങര ടൗൺ ജുമുഅത്ത് പള്ളി.
  • ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്രം.
  • പുതിയ ത്രക്കോവിൽ ക്ഷേത്രം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • എ എം എൽ പി സ്കൂൾ ചെങ്ങര.
  • ജി യു പി സ്കുൾ ചെങ്ങര.
  • ജി എൽ പി എസ് ചെങ്ങര
അവലംബം