ഗവ. എൽ. പി. എസ്സ്. മടവൂർ/എന്റെ ഗ്രാമം

17:09, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NeethuB (സംവാദം | സംഭാവനകൾ) (→‎മടവൂർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മടവൂർ

 
മടവൂർ

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ദേശത്തെ പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മടവൂർ .

ഭൂമിശാസ്ത്രം

താഴ്‌വാരങ്ങളാലും കുന്നിൻപ്രദേശമാലും തോടുകളും അരുവികളും വയലേലകളും നിറഞ്ഞ മനോഹരമായ ഗ്രാമം .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എൻ .എസ് .എസ്. എച്ച് .എസ് .എസ് മടവൂർ
  • ഗവ എൽ പി എസ് മടവൂർ
  • മടവൂർ പഞ്ചായത്ത് കാര്യാലയം

ശ്രദ്ധേയരായ വ്യക്തികൾ

  • മടവൂർ വാസുദേവൻ നായർ
  • എം .ബാലകൃഷ്ണൻ നായർ

ആരാധനാലയങ്ങൾ

  • ശ്രീ മഹാദേവക്ഷേത്രം
  • പുളിമാത്ത് ദേവീക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എൻ .എസ് .എസ്. എച്ച് .എസ് .എസ് മടവൂർ
  • ഗവ എൽ പി എസ് മടവൂർ