ഉപ്പുതോട്

ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഉപ്പുതോട് .

ഇടുക്കിയുടെ ആസ്ഥാനമായ പൈനാവിൽനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയായി ആണ് ഈ ഗ്രാമം.