ജി.എച്ച്.എസ്. ആറളം ഫാം/എന്റെ ഗ്രാമം
= ആറളം ഫാം =

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ആറളം പഞ്ചായത്തിലെ പുനരധിവാസ മേഖലയാണ് ആറളം ഫാം.
ഭൂമിശാസ്ത്രം
വളപ്പട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ,ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ആറളം ഫാമിനുള്ളിലൂടെ ഒഴുകുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.ആറളം ഫാം
- ആറളം വന്യജീവി സങ്കേതം
ആറളം വന്യജീവി സങ്കേതം
== ആറളം വന്യജീവി സങ്കേതം ചിത്രശലഭങ്ങളുടെ ദേശാടനത്തിനും പേരുകേട്ട സ്ഥലമാണ് ==
- ആറളം ഫാമിങ് കോർപറേഷൻ ലിമിറ്റഡ്
- കുടുംബാരോഗ്യകേന്ദ്രം-ആറളം ഫാം