ഗവ.വി.എച്ച്.എസ്സ്.വാഴപ്പള്ളി

13:47, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)


‎‎

ഗവ.വി.എച്ച്.എസ്സ്.വാഴപ്പള്ളി
വിലാസം
വാഴപ്പള്ളി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Jayasankar



ചരിത്രം

വാഴപ്പള്ളി മഹാദേവക്ഷേത്രത്തിനു സമീപം ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്നു.102 വര്‍ഷങ്ങള്‍ക്കുമുമ്പ് കല്‍ക്കുളത്തുകാവ് ദേവിക്ഷേത്രത്തിനുസമീപം "പെണ്‍പളളിക്കൂടം" എന്ന പേരില്‍ സ്ഥാപിതമായി.1948-ല്‍ ഇത് ഗവ.ഏറ്റെടുത്തു.1950-ല്‍ യു.പി ആയും 1980-ല്‍ ഹൈസ്കൂള്‍ ആയും അപ് ഗ്രേഡ് ചെയ്യപ്പെട്ടു.990-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നിലവില്‍ വന്നു.1982-1983 ആണ് ആദ്യത്തെ S.S.L.C ബാച്ച്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • -

വഴികാട്ടി

{{#multimaps:9.458549	,76.526867| width=500px | zoom=16 }}