എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ

13:43, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ
വിലാസം
പാലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Vanathanveedu





ചരിത്രം

1925ൽ സ്ഥാപിതം സ്ഥാപകൻ :പരുത്തിയിൽ നാരായണൻ നായർ . ആദ്യം 5 വരെയുള്ള എലമെന്ററി വിദ്യാലയമായിരുന്നു.പിന്നീട് LP ആയി മാറി. 90 മത് വാർഷികം 2O15 ൽ ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയൻസ് ക്ലബ് പരിസ്ഥിതി ക്ലബ് സാമൂഹ്യ ശാസ്ത്ര ക്ലബ് വിദ്യാരംഗം ഗണിത ക്ലബ് അറബിക്ക് ക്ലബ്

വഴികാട്ടി

പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പി റോഡിൽ 15 കിലോമീറ്റർ പുലാമന്തോൾ . പുലാമന്തോളിൽ നിന്ന് 2 കി.മി പാലുർ