കടവനാട്

     ബിയ്യം കായലോരത്ത് സ്ഥിതി ചെയ്യുന്ന അതി മനോഹരമായ പ്രദേശം[[പ്രമാണം:19544 entegramam4.jpeg|thumd|my school]

ഭൂമിശാസ്ത്രം

 
landmark

   കായലിനാൽ ചുറ്റപ്പെട്ട ഒരു പ്രദേശംമണൽ മണ്ണാണ് കൂടുതലും കേരവൃക്ഷങ്ങളാൽ സമൃദ്ധമാണിവിടെ മീൻ പിടുത്തവും കേര കൃഷിയുമാണ് പ്രധാന കൃഷികൾ'[]|പ്രമാണം:19544 Entegramam 3.jp|thumb|എൻ്റെ സ്കൂൾ]

പൊതു സ്ഥാപനങ്ങൾ

 
Ground

. പൊന്നാനി സബ് ട്രഷറി

. പി. ഡബ്ളൂ .ഡി. ഓഫീസ്

. പൊന്നാനി സിവിൽ സ്റ്റേഷൻ

പൊന്നാനി വില്ലേജ് ഓഫീസ

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ

: AV HSS പൊന്നാനി

: GHSS തൃക്കാവ്

: GLPS കടവനാട്

: GLPS പള്ളപ്രം

ശ്രദ്ധേയമായ വ്യക്തികൾ

ഉറൂബ്

കടവനാട് കുട്ടികൃഷ്ണൻ

മുരളീധരൻ

ആരാധനാലയങ്ങൾ

അയ്യപ്പൻ കാവ്

തൃക്കാവ്