എ.യു.പി.എസ് പേരകം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.യു.പി.എസ് പേരകം | |
---|---|
വിലാസം | |
പേരകം | |
സ്ഥാപിതം | 01 - ജൂണ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 24267 |
==
ചരിത്രം
തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ പൂക്കോട് പഞ്ചായത്തില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു. ശ്രീ എം ജെ വര്‍ഗീസ് മാസ്റെര്‍ ,പി കെ നാരായണന്‍ ,കൊച്ചാപ്പു പാപ്പന്‍ എന്നിവരുടെ പരിശ്രമത്തിലൂടെ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .1 മുതല്‍ 4 വരെ ഉള്ള ക്ലാസുകള്‍ക്ക് 1956 ലും 1962 ല്‍ യു പി ക്കും അംഗീകാരം കിട്ടി .മ്യൂസിക്, അറബിക്, ഉറുദു ,സംസ്കൃതം ,ഫ്യ്സികാല്‍ എടുകാറേന്‍ എന്ന്നീ അധ്യാപകരെ നിയമിച്ചു .തുടക്കം മുതല്‍ 1985 വരെ വര്‍ഗീസ് മാസ്റെരും തുടര്‍ന്ന് 1997 വരെ ജെയിംസ് മാസ്റെരും 2008 വരെ കെ ആര്‍ വാസന്തി ടീച്ചറും 2014 വരെ മൈക്കിള്‍ മാസ്റെരും പ്രധാനാധ്യാപകാരായി പ്രവര്‍ത്തിച്ചു. വി ജി വിനയവതി ആണ് സ്കൂള്‍ മാനേജര്‍ .പി ഇ സവിത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാന അധ്യാപിക .പി ടി എ യും മാനെജ്മെന്റും തമ്മില്‍ നല്ല ബന്ധം നില നില്ക്കുന്നൂ.ഇന്നു 5 അധ്യാപകരും ഒരു പിയൂണും അടക്കം 6പേരാണ് സ്കൂളില്‍ ഉള്ളത്.
ഭൗതികസൗകര്യങ്ങള്‍
ഗ്രാമ്യഭഗ്യ്യുടെ ഉദാഹരണമാണ് പേരകം.വിദ്യഭ്യാസസൗകര്യംകുറവായതിനാല്‍ വിദ്യാലയംഒരുസ്വപ്നമായിരുന്നു1954ല്‍എല്‍.പിയും1962ല്‍യു.പിയുംക്ലാസ്സുകള്‍അനുവദിച്ചു.1964-65ല്‍യു.പി.മുഴുവന്‍പണിചെയ്തു.അങ്ങനെ11ഡിവിഷനുകള്‍ ഉണ്ടായി.1982ല്‍അധ്യാപകരുംനാട്ടുകാരും ചേര്‍ന്ന് വടക്കുഭാഗത്തുറോഡ് വെട്ടുകയുംമുക്കൂട്ട----കാവീട് റോഡ്‌സ്കൂളിന്‍റെ റോഡ് സൗകര്യം സുതാര്യമക്കുകയും ചെയ്തു.കുട്ടികളുടെഇരിപ്പിട സൗകര്യം,ബാത്രൂം,ലാബ്,ലൈബ്രറി,സ്കൂള്‍ഹാള്‍,പാചകപുര,കുടിവെള്ള സൗകര്യം,ചില്‍ഡ്‌രന്‍സ് പാര്‍ക്ക്,പ്രി പ്രൈമറി,ചുറ്റുമതില്‍,വാഹന സൗകര്യം,വിശാലമായ കളിസ്ഥലം എന്നിവഇവിടയുണ്ട്.സമന്വയ സ്കൂള്‍വികസനസമിതിയുടെ നേതൃത്ത്വത്തില്‍കൂടുതല്‍ സൌകര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു.