എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/എന്റെ ഗ്രാമം
വലിയൊറ ഈസ്റ്റ്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര സബ് ജില്ലയിലെ ഒന്ന് മുതൽ എഴു വരെ ഉള്ള 1200 ലധികം കുട്ടികൾ പഠിക്കുന്ന സബ്ജില്ലയിലെ തന്നെ വലിയ എയ്ഡഡ് യു പി സ്കൂളിലൊന്നാണ് വലിയൊറ ഈസ്റ്റ് എ എം യു പി സ്കൂൾ.
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്. വേങ്ങരയിൽ നിന്ന് 5 കിലോമീറ്റർ ദൂരമുണ്ട്. 1928 ലാണ് സ്കൂൾ സ്ഥാപിതമായത്. 1203 കുട്ടികൾ പഠിക്കുകയും 40 അധ്യാപകർ ജോലി ചെയ്യുകയും ചെയ്യുന്നു. വേങ്ങര പഞ്ചായത്തിലെ വലിയ യുപി സ്കൂളുകളിൽ ഒന്നാണിത്.ഈ പ്രദേശത്തെ പഴയ വിദ്യാലയങ്ങളിലൊന്നാണിത്. 1928-ലാണ് ഇത് സ്ഥാപിതമായത്. കഴിഞ്ഞ 84 വർഷമായി ഈ സ്കൂളിൽ ആകെ 84 ബാച്ചുകൾ പൂർത്തിയാക്കി.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ വേങ്ങര ടൗനിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം ആണ് അടക്കാപുര ,അഥവാ വലിയോറ ഈസ്റ്റ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- വേങ്ങര ഹെൽത്സെൻറ്റർ