St.thomas ups kanamala

00:11, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chanchal (സംവാദം | സംഭാവനകൾ) ('== '''കണമല''' == കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കണമല.കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കണമല

കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കണമല.കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന

കണമലയിൽ കൂടി ആണ് പുണ്യ നദിയായ പമ്പ ഒഴുകുന്നത്.കണമലപാലം പത്തനംതിട്ട കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

"https://schoolwiki.in/index.php?title=St.thomas_ups_kanamala&oldid=2593873" എന്ന താളിൽനിന്ന് ശേഖരിച്ചത്