ഭൂമിശാസ്ത്രം

 
കുടപ്പന ഉൾവനത്തിൽ നിന്നും കണ്ടെത്തിയ പുരാതന ക്ഷേത്രത്തിൻറെ ഭാഗങ്ങൾ
 
കുടപ്പന ഉൾവനത്തിൽ നിന്നും കണ്ടെത്തിയ പുരാതന ക്ഷേത്രത്തിൻറെ ഭാഗങ്ങൾ
 
അംഗനവാടി കുടപ്പന

പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിൽ പെട്ട വനത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് കട്ടച്ചിറ.കട്ടച്ചിറ കുടപ്പന എന്നി രണ്ട് ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. കുടിയേറ്റക്കാരായ കർഷകരും തൊഴിലാളികളും മാത്രം ഉൾപ്പെടുന്ന പ്രദേശം. പ്രകൃതി സുന്ദരമായ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്.നിലവിൽ ജനവാസം തുടങ്ങിയിട്ട് 60 വർഷക്കാലം മാത്രമേ പറയുന്നുള്ളൂ എങ്കിലും ഒരു പുരാതന ചരിത്ര കാലത്തിന്റെ ശേഷിപ്പുകൾ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. നന്നങ്ങാടികളും കൽഭരണികളും കണ്ടെടുത്തിട്ടുള്ളതിൽ ചിലതാണ്. അതുപോലെ ഉൾവനത്തിൽ കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങൾ ആദ്യകാല മനുഷ്യജീവിതത്തിന്റെ തെളിവുകളാണ് .

പൊതുഗതാഗത സൗകര്യം ഒട്ടുംതന്നെ ഇല്ലാത്ത ഈ പ്രദേശം സ്വകാര്യവാഹനങ്ങളെയാണ് യാത്രയ്ക്കായ ആശ്രയിക്കുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ ഗവ. ട്രൈബൽ എച്ച് .എസ്. കട്ടച്ചിറ

ഗവൺമെൻറ് സ്ഥാപനങ്ങൾ വളരെ കുറവാണ്. എങ്കിലും എല്ലാ മേഖലകളിലും മറ്റു പ്രദേശത്തുള്ളവരോടൊപ്പം എത്തിച്ചേരാൻ ഇവിടുത്തെ ജനങ്ങളും പരിശ്രമിക്കുന്നു.വന്യമൃഗങ്ങളുടെ സാന്നിധ്യവും ശല്യവും ഈ പ്രദേശത

 
മുളവീട്
 
ജനജീവിതം
 
‍ഞാനും ഉണ്ടേ
 
കാനന വീഥി
 
 
കാനനഭംഗി
 
കാനനഭംഗി
 
മലയണ്ണാൻ

ആരാധനാലയങ്ങൾ

പേക്കാവ്

 

  മണിയാർ കട്ടച്ചിറ റൂട്ടിൽ ഉൾ വനത്തിലായുള്ള ആരാധനാ സ്ഥലം .  പ്രത്യേകിച്ച് ആരാധനാലയമോ ബിംബങ്ങളോ ഒന്നും തന്നെയില്ല.പ്രകൃതി ആരാധനയുടെ ഉത്തമ ഉദാഹരണം.