ജി.യു.പി.എസ്. ചീക്കോട്/എന്റെ ഗ്രാമം

20:58, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NAJMUNNISA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചീക്കോട്

 
ചീക്കോട്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ചീക്കോട് പഞ്ചായത്തിലാണ് ചീക്കോട് എന്ന ഗ്രാമം സ്ഥിതി ചീക്കോട്. ഇവിടെ നിന്ന്  കിഴക്കോട്ട് സഞ്ചരിച്ചാൽ വിലയിൽ കിഴിശ്ശേരി വഴി കൊണ്ടോട്ടി എത്തും തെകോട്ട് സഞ്ചരിച്ചാൽ പൊന്നാട ഭാഗത്ത്  ചെയ്യുന്നത്. എടവണ്ണപ്പാറയിൽ നിന്ന് മൂന്ന്  കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ എത്തുന്ന നാല് ഭാഗത്തേക്കും പാതകളുള്ള കാവലായാണ്എത്താം.

 
ജി.യു .പി .എസ ചീക്കോട്

ഭൂമിശാസ്ത്രം

 
ഭൂമിശാസ്ത്രം

മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ചാലിയാർ പുഴയുടെ തീരത്ത് വരുന്ന ഗ്രാമ പ്രദേശം ആണ് ചീക്കോട്. വയൽ പ്രദേശങ്ങളും അതിനിടക്ക് ചെറിയ കുന്നുകളും മലകലും നിറഞ്ഞ ഒരു സമ്മിശ്ര ഭൂപ്രകൃതിയാണ് ചീക്കോടിന്. നെല്ല്, തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ, കശുമാവ് ,റബ്ബർ, തുടങ്ങി വിവിധകൃഷിക്ക് പറ്റിയ ഭൂപ്രദേശമാണ് .

പൊതുസ്ഥാപനങ്ങൾ

പോസ്റ്റ് ഓഫീസ് ചീക്കോട്

ശ്രദ്ധേയരായ വ്യക്തികൾ

 
അനീഷ് ഗോപാൽ

അനീഷ് ഗോപാൽ(സിനിമാനടൻ)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.യു .പി .എസ ചീക്കോട്

K. K. M. H. S.S. CHEEKODE