എന്റെ വിദ്യാലയം
മണ്ണാർക്കാട് കാരാകുറിശ്ശി പ്രദേശത്തെ ഒരു ഹയർസെക്കന്ററി വിദ്യാലയമാണ് എന്റെ വിദ്യാലയം ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ ആയിരം കുട്ടികൾ പഠിക്കുന്നു
പ്രധാന വിദ്യാഭ്യാ സ്ഥാപനങ്ങൾ
1.ജി.എൽ.പി.എസ്. പുല്ലുവായിൽക്കുന്ന്
2.എ.എം.യു.പി.എസ്.കാരാകുറിശ്ശി
3.ജെ.സി.എം.എ .എൽ .പി .എസ്.അരപ്പാറ
4. എ.യു.പി.എസ്. പുല്ലിശ്ശേരി
5. ശബരി.എച്ച്.എസ്. പളളിക്കുറുപ്പ്
6.ജി.വി.എച്ച്.എസ്.എസ്.കാരാകുറിശ്ശി
ആരാധനാലയങ്ങൾ
1. കാരാകുറിശ്ശി അയ്യപ്പൻകാവ്
2. ഭട്ടിയിൽ ശിവക്ഷേത്രം
3. യാനാപുരത്ത് വിഷ്ണു ക്ഷേത്രം
4. കണ്ണാകുറിശ്ശി ശ്രീകൃഷ്ണ ക്ഷേത്രം
5. വാഴാമ്പുറം ശ്രീരാമസ്വാമി ക്ഷേത്രം
6. മാങ്കുറിശ്ശി ശ്രീ ഭഗവതി ക്ഷേത്രം
7. അരപ്പാറ പുളിയർ ഭഗവതി ക്ഷേത്രം
8. പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രം
9. കുണ്ടുകണ്ടം ഭഗവതി ക്ഷേത്രം
10. പുല്ലിശ്ശേരി തിരുമാന്ധാംകുന്ന് ക്ഷേത്രം
ഗവ: ഹൈസ്കൂൾ കാരാകുർശ്ശി
♦️ മണ്ണാർക്കാട് സബ്ജില്ലയിൽ SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാലയം
♦️ സ്കൗട്ട് , ഗൈഡ്സ് , എസ് പി സി , ലിറ്റിൽ കൈറ്റ്സ് ,ജെ. ആർ . സി. , എ.ടി.എൽ തുടങ്ങി കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് ഉപയോഗപ്രദമായ എല്ലാ സംവിധാനങ്ങളും ഈ സ്കൂളിൽ സജീവമാണ്
♦️ സ്പോർട്ട്സ്, ആർട്ട്സ്, സയൻസ് തുടങ്ങി എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്
-
സി.എം.ഡി.ആർഫ്
-
സ്കൗട്ട്ആന്റ് ഗൈഡ്
-
സ്കൂൾഅസംബ്ലി
-
പരേഡ്